/kalakaumudi/media/media_files/2025/12/17/saji-cheriyan-2025-12-17-17-32-25.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പെട്ടു. വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ ഈരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മന്ത്രിക്കും വാഹനത്തില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കില്ല. അപകടമുണ്ടായതിനെ തുടര്‍ന്ന് ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
