/kalakaumudi/media/media_files/2025/02/19/jusSAeTuOlyAZ2jvU1Ru.jpg)
തിരുവനന്തപുരം: മോഹന്ഡദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 21-മത് ആനുവല്‍ അത്‌ലറ്റിക് മീറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എഡിജിപി പി വിജയന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീകാന്ത് നാരായണന്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. സുരേഷ് ബാബു, മോഹന്‍ദാസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കൃഷ്ണമേഹന്‍ എന്നിവര്‍ പങ്കെടുത്തു.