മോഹൻലാലിനും സിബി മലയിലിനും ഒമ്പതാമത്തെ മലയാള പുരസ്കാരങ്ങൾ

മലയാളം പുരസ്കാര സമിതിയുടെ ഒമ്പതാമത്തെ മലയാള പുരസ്കാരം 1201 വിളംബരം ചെയ്തു. . സിബി മലയിൽ ( ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ് ), കാർത്തിക ( ചലച്ചിത്ര മേഖല ), . വി. കെ. ശ്രീരാമൻ ( ചലച്ചിത്ര മേഖല ),

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-16 at 5.36.07 PM

കോഴിക്കോട്: മലയാളം പുരസ്കാര സമിതിയുടെ ഒമ്പതാമത്തെ മലയാള പുരസ്കാരം 1201 വിളംബരം ചെയ്തു. . സിബി മലയിൽ ( ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ് ), കാർത്തിക ( ചലച്ചിത്ര മേഖല ), . വി. കെ. ശ്രീരാമൻ ( ചലച്ചിത്ര മേഖല ), . ജയപ്രകാശ് കുളൂർ ( ചലച്ചിത്ര നാടക മേഖല ), . വി. വസന്ത കുമാർ സാംബശിവൻ ( കഥാപ്രസംഗ മേഖല), . രാജീവ് കൃഷ്ണ മാങ്കൊമ്പ് ( സോപാന നൃത്ത മേഖല ), . കുമാർജി പാലത്ത് ( നാടക മേഖല), സതി ആർ.വി. ( കലാ സാംസ്കാരിക മേഖല ), എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും, മോഹൻലാൽ മികച്ച നടൻ (തുടരും ), അഭിനയ എം. ജി. മികച്ച നടി ( പണി ), . തോമസ് സെബാസ്റ്റ്യൻ . കവി പ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം ( അം അഃ ), . ഷാഹി കബീർ മികച്ച സംവിധായകൻ l( റോന്ത്‌ ), . രഞ്ജിത്ത് രജപുത്ര . തരുൺ മൂർത്തി മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം ( തുടരും ), പ്രകാശ് വർമ്മ മികച്ച പുതുമുഖ നടൻ ( തുടരും ), കുമാരി റാണിയ റാണ പുതുമുഖ നടി ( പ്രിൻസ് ആൻഡ് ഫാമിലി ), കോട്ടയം നസീർ മികച്ച സഹനടൻ ( ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ), അശ്വതി ചന്ദ് കിഷോർ മികച്ച സഹനടി ( വ്യസനസമേതം ബന്ധുമിത്രാദികൾ ), . അപ്പുണ്ണി ശശി ( ചില ചിത്ര നാടകരംഗത്ത് 30 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ് ), കലാഭവൻ നവാസ് മരണാനന്തര ബഹുമതി ( ഇഴ ), . നിഷാദ് യൂസഫ് മരണാനന്തര ബഹുമതി ( എഡിറ്റർ - തുടരും ), . ഹരികൃഷ്ണൻ ലോഹിത ദാസ് മികച്ച ഛായാഗ്രഹകൻ ( ധീരൻ ), . പുളിയനo പൗലോസ് ( മരണമാസ് ), . ഗോകുൽ സുരേഷ് ( ഡൊമിനിക്, സുമതി വളവ്, . ചന്തു സലിംകുമാർ ( പൈങ്കിളി ), . പ്രണവ് ടിയോഫിൻ ( നരി വേട്ട ) , നിരഞ്ജന അനൂപ് ( പടക്കളം ), ഐശ്വര്യ മിഥുൻ ( പൊറാട്ടുനാടകം ) പ്രത്യേക പുരസ്കാരം, . എ എസ്. ദിനേശ് പി ആർ ഒ, ഐശ്വര്യ രാജ് ഡിജിറ്റൽ പി ആർ ഒ, . അഭിലാഷ് മോഹനൻ ഡെപ്യൂട്ടി എഡിറ്റർ ( മാതൃഭൂമി ന്യൂസ് ), മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി മികച്ച ലേഖകൻ ( കേരള ശബ്ദം വാരിക ), . കെ. ജ. തോമസ് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, സുബൈർ കോഴിക്കോട് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, ഡോ : ജയപ്രകാശ് ശർമ വൈജ്ഞാനിക സാഹിത്യം ( കാമയാന o), സെബു വി. വി. സഞ്ചാര സാഹിത്യം ( എന്റെ യൂറോപ്പ് യാത്ര ), . ബാബു അബ്രഹാം മികച്ച നോവൽ ( കമ്പിളി കണ്ടത്തെ കൽഭരണികൾ), അശോകൻ മേയ്ക്കാട് ഹാസ്യ സാഹിത്യം ( കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എൻ. എസ്. ഖണ്ഡകാവ്യം ( ചന്ദ്രനഖ ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ. റഫീഖ്

കുട്ടികളുടെ നോവൽ, രേഷ്മ ജോൺസൺ കവിത ( വിശുദ്ധ കൂദാശ), ഫിദ അശ്റഫ് കറുപ്പം വീട്ടിൽ ( ട്രാവൽ ഫോട്ടോഗ്രാഫർ ), ജെയ്സി ശ്രീഹരി ഗാനാലാപനം, ഹ്യൂമൻ സിദ്ദീഖ് ഗാന രചയിതാവ് ( മശിപ്പച്ചയും കല്ലു പെൻസിലും), അഫ്രിന്‍ ഫാത്തിമ( മലയാളമങ്ക ), എലിസബത്ത് ജോയ് ( മലയാളമങ്ക ), അൽഫോൻസ ജോയ് ( മലയാളമങ്ക) അഞ്ജലി കൃഷ്ണ ( മലയാളമങ്ക) എന്നിവർക്ക് മലയാള പുരസ്കാരം നൽകി ആദരിക്കുകയും ചെയ്യുമെന്നും ഒൿടോബർ അവസാനവാരം പുരസ്കാര സമർപ്പണം നടത്തുമെന്നും ഇസ്മായിൽ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടിൽ, രമ്യ പ്രശാന്ത്, ശ്രീകല സി.പി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.കെ. പിള്ള തെക്കേടത്ത് ആണ് മലയാള പുരസ്കാര സമിതിയുടെ അധ്യക്ഷൻ

mohanlal actor mohanlal