New Update
/kalakaumudi/media/media_files/2025/12/30/mohanlallllllllllllllllllllllllllll-2025-12-30-14-38-11.jpg)
കൊച്ചി :നടൻ മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരി 'അമ്മ അന്തരിച്ചു .
കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം
.90 വയസ്സായിരുന്നു .പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ ആണ് അന്ത്യം .
മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
