തൃക്കാക്കര : മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന യുവ നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാക്കനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. അക്കൗണ്ട് വിവരങ്ങള്‍ സഹിതമായിരുന്നു നടി പൊലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയശേഷമാണ്കേസ്എടുത്തത്.നടിയുടെപരാതിയിൽപറയുന്ന ഇന്‍സ്റ്റഗ്രാ ഗ്രാംഅക്കൗണ്ട്ഉടമയെക്കുറിച്ച്പൊലീസിന്സൂചനലഭിച്ചിട്ടുണ്ട്
മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് എടുത്തു
മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന യുവ നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാക്കനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
