തൃശൂരില്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍

ആളൂര്‍ സ്വദേശി സുജി (32 ), നക്ഷത്ര (ഒന്‍പത്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോട്ടറി കടയിലെ ജീവനക്കാരിയാണ് സുജി.

author-image
Prana
New Update
suicide

തൃശൂര്‍: ആളൂരില്‍ അമ്മയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ സ്വദേശി സുജി (32 ), നക്ഷത്ര (ഒന്‍പത്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോട്ടറി കടയിലെ ജീവനക്കാരിയാണ് സുജി. ആളൂരിലെ വാടക ഫ്‌ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മരണം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

daughter mother thrissur suicide