പാലക്കാട്: മകനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടിയസംഭവത്തിൽചിക്ലിത്സയിലിരിക്കെ രണ്ടര വയസുകാരനായ മകൻ വേദിക് (കാശി) മരിച്ചു. അമ്മചികിത്സയിൽതുടരുകയാണ്. ഇന്നലെ രാത്രിയാണ് പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന മകനെയുമെടുത്ത്വീട്ടിലെകിണറ്റിൽചാടിയത്. ഇന്നലെരാത്രിശക്തമായമഴയിലുംകാറ്റിലുംവൈദ്യുതിബന്ധം വിച്ഛേദിക്കപെട്ടിരുന്നു. ഈസമയത്താണ്സംഭവംനടന്നത്. ഇരുവരെയുംകാണാതായതോടെവീട്ടുകാർ അയൽവീടുകളിലുംപരിസരങ്ങളിലുംഅന്വേഷണംനടത്തിയപ്പോഴാണ്കിണറ്റിലെപൈപ്പിൽഅസ്വാഭാവികമായഅനക്കംകണ്ടത്. ഉടൻഫയർഫോഴ്‌സിനെയുംപോലീസിനെയുംഅറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയിൽതുടരവേഇന്ന്രാവിലെയാണ്ഇന്ന്കുഞ്ഞ്മരണപ്പെടുന്നത്. അത്യാസന്ന നിലയിലായിരുന്നുകുഞ്ഞ്. കുടുംബപ്രശ്‌നങ്ങൾതുടർന്നാണ്യുവതികുഞ്ഞിനെയുമെടുത്ത്ആത്മഹത്യയ്ക്ക്ശ്രെമിച്ചതായാണ്വിവരം.