അനധികൃത സ്വത്ത് സമ്പാദന കേസ്;മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ മണികണ്ഠനെ സസ്‌പെന്റ് ചെയ്തു

ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു ഇതിനു പിന്നാലെയാണ് നടപടി.

author-image
Subi
New Update
money

പാലക്കാട്:അനധികൃതസ്വത്ത്സമ്പാദനകേസിൽമോട്ടോർവാഹനവകുപ്പ്ഉദ്യോഗസ്ഥനുംനടനുമായമണികണ്ഠനെസസ്‌പെന്റ്ചെയ്തു.ഒറ്റപ്പാലംജോയിന്റ്ആർടിഓഫിസിലെഅസിസ്റ്റന്റ്മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറായമണികണ്ഠൻകാസർഗോഡ്സ്വദേശിആണ്. ഒറ്റപ്പാലത്തെവാടകവീട്ടിൽനിന്ന് 1.90 ലക്ഷംരൂപപിടിച്ചെടുത്തിരുന്നുഇതിനുപിന്നാലെയാണ്നടപടി.

ഒക്ടോബർ 29 ന്ഒറ്റപ്പാലത്തോട്ടക്കരയിലെവാടകവീട്ടിലും കാസർകോടുള്ളവീട്ടിലുംഎറണാകുളംസ്പെഷ്യൽസെൽപരിശോധനനടത്തിയിരുന്നു.ഇതിൽഅനധികൃതസ്വത്ത്സമ്പാദനത്തിന്റെരേഖകളുംതെളിവുകളുംമൊബൈൽഫോണുകളുംഅന്വേഷണസംഘത്തിന്ലഭിച്ചിരുന്നു.വരവിൽകവിഞ്ഞസ്വത്ത്സമ്പാദിച്ചെന്നപരാതിയിൽകോഴിക്കോട്ടെവിജിലൻസ്സ്പെഷ്യൽസെൽഎഫ്ആർരജിസ്റ്റർചെയ്തതിനുപിന്നാലെയാണ്പരിശോധനനടത്തിയത്.

പരിശോധനആറരമണിക്കൂറോളംനീണ്ടുനിന്നു.കണ്ടത്തിയപണംവീട്പണിക്കായിവായ്പയെടുത്തതാണെന്നുംഇതിനു രേഖയുണ്ടെന്നും മണികണ്ഠൻപ്രതികരിച്ചു.ആട് 2,ജാനകിജാനേ , അഞ്ചാംപാതിരാതുടങ്ങിയചിത്രങ്ങളിൽമണികണ്ഠൻവേഷമിട്ടിട്ടുണ്ട്.