New Update
/kalakaumudi/media/media_files/2025/10/10/ajithkumarr-2025-10-10-16-59-16.jpg)
തിരുവനന്തപുരം: എംആർ അജിത്കുമാറിനെ ബെവ്കോയുടെ ചെയർമാനായി നിയമിച്ചു.
എക്സൈസ് കമ്മീഷണറെന്നെ പദവിക്കു പുറമേയാണ് നിയമനം.
നിലവിൽ ഹർഷിത അത്തല്ലൂരിയാണ് സിഎംഡി. എംഡിയായി ഹർഷിത തുടരുമെന്നാണ് വിവരം.