മുനമ്പം ഹൈക്കോടതി വിധി ജനകീയ പോരാട്ടങ്ങളുടെ വിജയം: ബി.ഡി.ജെ.എസ്

മുനമ്പം നിവാസികൾക്ക് അവരുടെ ഭൂമിക്ക് കരമടയ്ക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ല മീഡിയ കൺവീനർ സി.സതീശൻ പറഞ്ഞു.

author-image
Shyam
New Update
munambam

കൊച്ചി : മുനമ്പം നിവാസികൾക്ക് അവരുടെ ഭൂമിക്ക് കരമടയ്ക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ല മീഡിയ കൺവീനർ സി.സതീശൻ പറഞ്ഞു. ബി.ജെ.പി ബി.ഡി.ജെ.എസ് നേതൃത്വങ്ങൾ മുനമ്പം നിവാസികൾക്കായി നടത്തിയ അത്യുജ്ജ്വല പോരാട്ടങ്ങളുടെ വിജയംകൂടിയാണ്വിധിയെന്നുംഅദ്ദേഹംപറഞ്ഞു.

 നേരത്തെ ഹൈക്കോടതി വിധിക്കെതിരെ വഖഫ് ബോർഡിനെ കൊണ്ട് അപ്പീൽ കൊടുപ്പിച്ച ഇടതു സർക്കാരിനും,അവർക്ക്ഒത്താശചെയ്ത കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ്ഉത്തരവെന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു .

BDJS