/kalakaumudi/media/media_files/2025/05/12/2IiWOFfn4pnBwALNKO30.jpg)
തൃക്കാക്കര: നഗരസഭകൾ കെട്ടിട നികുതി യോടൊപ്പം പിരിക്കുന്ന ലൈബ്രററി Library cessസെസ് യഥാസമയം സർക്കാരിലേക്ക് അടയ്ക്കണമെന്ന് തുതിയൂർ ജനകീയ ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ ലൈ ലൈബ്രററി കൗൺസിൽ അംഗം അഡ്വ.എ.എൻ.സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡെൻ്റ് ടി.കെ.രവികുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി ഡോ. സി.കെ.സിജി റിപ്പോർട്ടുംവാർഷിക വരവ് ചിലവു കണക്കും അവതരിപ്പിച്ചു.ബെന്നി ജോസഫ് ചക്കാലയ്ക്കൽ,ഷെരീഫ്. എം.എം,ജോൺസൺ കെ.എക്സ്,അഡ്വ.ജോയ് ജോർജ്, ടി.ജി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.