/kalakaumudi/media/media_files/C5bqRl7uV08yG6jyPksi.jpg)
Munnar landslide
മൂന്നാറില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എം ജി കോളനിയിലാണ് സംഭവം. ശ്രീലക്ഷ്മി കോട്ടേജില്‍ കുമാറിന്റെ ഭാര്യ മാല (42) ആണ് മരിച്ചത് .ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ടാറ്റ ആശുപത്രിയില്‍. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
