കാട്ടാക്കടയിലെ 15 വയസ്സുകാരന്റെ കൊലപാതകം: പ്രിയരഞ്ജൻ ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

author-image
Rajesh T L
New Update
kattakkad

തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്ജീവപര്യന്തംതടവുശിക്ഷയും 10 ലക്ഷംരൂപപിഴയുംശിക്ഷവിധിച്ച്കോടതി. പിഴതുകകൊല്ലപ്പെട്ടകുട്ടിയുടെമാതാപിതാക്കൾക്ക്നൽകണം. തിരുവനതപുരംവഞ്ചിയൂർഫാസ്റ്റ്ട്രാക്ക്കോടതിയാണ്വിധിപുറപ്പെടുവിച്ചത്. മരിച്ചപത്താം ക്ലാസ്‌കാരആദിശേഖറിന്റെബന്ധുകൂടിയാണ്പ്രതിയായപൂവച്ചൽസ്വദേശിപ്രിയരഞ്ജൻ. മനഃപൂർവമല്ലാത്തഅപകടംഎന്ന്കരുതിയിരുന്നകേസിൽസിസിടിവിദൃശ്യങ്ങളാണ്നിർണായകമായത്. കൂടാതെദൃക്‌സാക്ഷികളുടെമൊഴിയുംപ്രിയരഞ്ജൻതന്നെയാണ്പ്രതിയെന്ന്ഉറപ്പിച്ചു.

2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട്കാർനിർത്താതെഇയാൾഓടിച്ചുപോയി.

വിദേശത്തുള്ളഭാര്യയുമായിസംസാരിക്കവെ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയുംപുറത്തുവന്നതോടെയാണ്കൊലപാതകകാരണംവൈരാഗ്യവുംകൊലപാതകംആസൂത്രിതവും ആയിരുന്നെന്ന്തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബംകോടതിയോട്ആവശ്യപ്പെട്ടത്.

kattakkada