10 ലക്ഷം ബമ്പർ സമ്മാനവും മികച്ച വിലക്കുറവുമായി മൈജി ക്രിസ്മസ് ബമ്പർ

സ്മാർട്ട്ഫോൺ, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & അപ്ലയൻസസ് സെയിലിൽ പുതുചരിത്രമെഴുതി കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈജി ക്രിസ്മസ് ബമ്പർ. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനം നേടാനുള്ള അവസരമാണ് മൈജി ഈ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്

author-image
Shyam
New Update
Screenshot 2025-12-05 at 18-28-36 MyG future logo only - MyG future logo only (2).pdf

കൊച്ചി : സ്മാർട്ട്ഫോൺ, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & അപ്ലയൻസസ് സെയിലിൽ പുതുചരിത്രമെഴുതി കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈജി ക്രിസ്മസ് ബമ്പർ. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനം നേടാനുള്ള അവസരമാണ് മൈജി ഈ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് മൈജി നൽകുന്ന സ്‌പെഷ്യൽ വിലക്കുറവിനൊപ്പം അനവധി നിരവധി ഭാഗ്യസമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാവുകയാണ് ഈ ബമ്പർ സെയിൽ.

ഉപഭോക്താവിന് തവണ വ്യവസ്ഥയിൽ ഏതൊരു ഉല്പന്നവും സുഗമമായി വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്‌നെഴ്‌സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. ഒരു സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും കാരണവശാൽ ലോൺ നിരസിക്കപ്പെട്ടാൽ മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ നിന്ന് ലോൺ ശരിയാക്കാനുള്ള സാധ്യതയും ഉണ്ട്.

വിലക്കുറവിനൊപ്പം മൈജി നൽകുന്ന ക്യാഷ്ബാക്കുകളാണ് ഈ സെയിലിന്റെ മറ്റൊരു പ്രത്യേകത. ഏസി, ടീവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ വാങ്ങുമ്പോൾ ഓരോ 10,000 രൂപക്കും 1,200 രൂപ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചറുകൾ ഉപഭോക്താവിന് ലഭിക്കും. വെറും 10,000 രൂപയിൽ താഴെ കില്ലർ പ്രൈസിൽ 43 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടീവി ലഭിക്കുമ്പോൾ 4കെ, 4കെ യു എച്ച് ഡി, എഫ് എച്ച് ഡി, ഗൂഗിൾ, ക്യൂ എൽ ഇ ഡി, എച്ച് ഡി ആർ ടീവികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിലും കുറഞ്ഞ ഇ എം ഐയിലും സ്വന്തമാക്കാം.

കേരളത്തിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള ഫോണുകൾ വരെ വാങ്ങുമ്പോൾ 1,200 രൂപ മുതൽ പരമാവധി 12,000 രൂപ വരെ ക്യാഷ്ബാക്ക് മൈജി നൽകുന്നുണ്ട്. വിവോ എക്‌സ് 300 സീരീസ് ഫോണിൽ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് പ്രതിദിനം 106 രൂപ അടവിൽ 10 % ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്,ഒരു വർഷത്തെ എക്‌സ്റ്റൻഡഡ് വാറന്റി എന്നിവക്കൊപ്പം മൈജി നൽകുന്ന സ്പെഷ്യൽ ഓഫറുകളും ഉണ്ടാകും. 5ജി സ്മാർട്ട്‌ഫോണുകളുടെ വില 8,888 രൂപ മുതൽ തുടങ്ങുമ്പോൾ 10,000 രൂപയിൽ താഴെ വിലയിൽ റെഡ്മി പാഡ് സ്വന്തമാക്കാം. ഐഫോൺ 16 കില്ലർ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ഗാലക്സി ഇസഡ് ഫോൾഡ് 7ന് പ്രതിദിന അടവ് വരുന്നത് 155 രൂപ മാത്രം. ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോവുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും ലഭ്യമാണ്.

ഇനി വരുന്ന വേനലിന് ആശ്വാസമായി മൈജിയിൽ ഏസി എക്‌സ്‌പോയും ആരംഭിച്ച് കഴിഞ്ഞു. നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഏസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഏറ്റവും കുറഞ്ഞ 1,611 രൂപ ഇ എം ഐ യിൽ ഏസി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

വീട്ടമ്മമാർക്ക് ഏറെ ആശ്വാസം പകരുന്ന വാഷിങ് മെഷീനുകളിൽ ഗംഭീര സമ്മാനങ്ങളാണ് മൈജി ഈ ക്രിസ്മസ് കാലത്ത് നൽകുന്നത്. എല്ലാ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്കുമൊപ്പം 8 ലിറ്ററിന്റെ എയർ ഫ്രയർ, ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾക്കൊപ്പം ത്രീ ജാർ മിക്‌സർ ഗ്രൈൻഡർ എന്നിവ ലഭിക്കുന്നു, കൂടാതെ സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുകളിൽ 63 % ഡിസ്‌കൗണ്ടും ലഭ്യമാണ്.

അടുക്കളയുടെ അവിഭാജ്യഘടകമായ റെഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ ആകർഷകമായ സമ്മാനങ്ങളാണ് മൈജി നൽകുന്നത്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾക്കൊപ്പം പെഡസ്റ്റൽ ഫാൻ ലഭിക്കുമ്പോൾ ഡബിൾ ഡോർ റെഫ്രിജറേറ്ററിനൊപ്പം വാട്ടർ ഹീറ്റർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനൊപ്പം മിനി കൂൾബാർ എന്നിവയാണ് സമ്മാനങ്ങളായി നൽകുന്നത്.

എല്ലാ ലാപ്‌ടോപ്പ് പർച്ചേസുകൾക്കുമൊപ്പം കോളിംഗ് സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, വയർലെസ്സ് മൗസ് ഉൾപ്പെടുന്ന കോംബോ സമ്മാനമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ പഠനം, വർക്ക്, ഗെയിമിങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുള്ള ലാപ്ടോപ്പുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

ഇന്നത്തെ ഓഫീസുകളിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത പ്രിന്റ്, കോപ്പി, സ്‌കാൻ സൗകര്യമുള്ള വൈ ഫൈ പ്രിന്റർ 14,000 രൂപയിൽ താഴെ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഓൾ ഇൻ വൺ കംപ്യൂട്ടറുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാൻ സൗകര്യമുള്ളതിനൊപ്പം ബോട്ട് ബ്ലൂടൂത്ത് സ്പീക്കർ സമ്മാനവുമുണ്ട്.

ഇന്നത്തെ ലൈഫ് സ്‌റ്റൈലിന്റെ പ്രധാന ഭാഗമായ സ്മാർട്ട് വാച്ചുകളിലും ആക്‌സസറികളിലും ഉയർന്ന ഡിസ്‌കൗണ്ടാണ് മൈജി ഓഫറിന്റെ ഭാഗമായി നൽകുന്നത്. സ്മാർട്ട്‌വാച്ചിൽ 52 % ഓഫ് ലഭിക്കുമ്പോൾ ആപ്പിൾ എയർ പോഡിന് 861 രൂപായിൽ ഇ എം ഐ യിൽ വാങ്ങാം . 29 % ഓഫിൽ ജെ ബി എൽ പാർട്ടി സ്പീക്കർ വിത്ത് മൈക്ക് ലഭിക്കുമ്പോൾ 69 % ഓഫിൽ ബോട്ട് അവന്റെ ബാർ ലഭിക്കും. ഫിലിപ്‌സ് ബിയേഡ് ട്രിമ്മർ & ഹാവെൽസ് ഹെയർ ഡ്രയർ കോംബോ 41 % ഓഫിൽ വാങ്ങാൻ സൗകര്യമുള്ളപ്പോൾ 64 % ഓഫിൽ വയർലെസ്സ് ഒപ്റ്റിക്കൽ മൗസ് & ഹെഡ് സെറ്റ് കോംബോ സ്വന്തമാക്കാം.

കാസറോൾ, ഡിന്നർ പ്ലേറ്റ്, ജ്യൂസ് സെറ്റ് എന്നിവയിൽ ഏറ്റവും കുറവ് വിലകൾക്കൊപ്പം 52 % ഓഫിൽ ഡിജിറ്റൽ ടോസ്റ്റർ ഓവൻ, 60 % ഓഫിൽ 4 ജാർ മിക്‌സർ ഗ്രൈൻഡർ 50 % ഓഫിൽ സ്റ്റോറേജ് വാട്ടർ ഹീറ്ററും ലഭിക്കും.

പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് വിലയിൽ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം ഷോപ്പിങ്ങിലൂടെ ലഭിക്കുന്ന റിവാർഡ് പോയന്റുകൾ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ക്രിസ്മസ് കാലത്തും പ്രയോജനപ്പെടുത്താം.

150 - ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. ബ്രാൻഡുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഈ ക്രിസ്മസ് ബമ്പർസെയിലിലും ലഭിക്കും. ക്രിസ്മസ് ഓഫർ ജനുവരി 5 വരെയാണ് ഉള്ളത്. ഇതിന് പുറമെ പ്രോഡക്ട് ഓഫറുകൾ ഡിസംബർ 7 വരെ ലഭ്യമാകും. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ ലഭിക്കാൻ myg. in സന്ദർശിക്കാം.

MyG Christmas Bumper