ദേശീയ ഉപഭോക്തൃ ദിനം ആചരിച്ചു.

ഉഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും, സമയബന്ധിതമായി തീർപ്പു കൽപ്പിക്കുക.എന്നതാണ്. ഡിജിറ്റലൈസേഷൻ, വ്യാപാര മേഖലകളിലെ ചൂഷണങ്ങൾ, സ്വകാര്യത തെറ്റായ പ്രചാരണം, സൈബർ ക്രൈം എല്ലാ മേഖലകളിലും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതെ ഇരിക്കുവാൻ,

author-image
Shyam
New Update
a

കൊച്ചി: കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനം ആചരിച്ചു.
എ.ഇ. ചാരിറ്റീസ്  സച്ചിദാനന്ദ ബിൽഡിംഗ് ഹാൾ നടന്ന പരിപാടി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു ഉദ്ഘാടനം ചെയ്തു.പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം അനു സുനിൽകുമാർ, വാർഡ് മെമ്പർ സിബി  , പി.കെ സുനിൽകുമാർ,ഡോ.അനൂപ് ഫ്രാൻസിസ് കെ ബി. സെലിൻ വിഎസ്, സുനിൽകുമാർ എൻ എസ്. ജോർജി ജോർജ്, അനിൽ വളഞ്ഞവട്ടം, എൻ.ജീ
 സുനിൽ വിൽസൺ പണ്ടാര വളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

ernakulamnews ernakulam Ernakulam News kochi