/kalakaumudi/media/post_banners/db2c64d5183704d1f999f966805e1e9e81fb5508688b499c7ecd2392b6b13c4a.jpg)
സുൽ ത്താൻ ബത്തേരി : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ നായ്ക്കട്ടി കല്ലു മുക്കിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലുമുക്ക് സ്വദേശി രാജുവാണ് കാട്ടാന ആക്രമണത്തിനിരയായത്. രാജുവിനെ സുൽത്താൻബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി