/kalakaumudi/media/media_files/2025/12/13/nda-kalakaumudi-2025-12-13-12-02-36.jpg)
തിരുവനന്തപുരം: നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത പ്രഹരം നല്‍കി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്നു വിവി രാജേഷ് കൊടുങ്ങാനൂരില്‍ നിന്നും വിജയിച്ചു. അഞ്ഞുറിലധം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി വി രാജേഷ് ജയിച്ചത്.
തിരുവനന്തപുരം നഗരസഭയില്‍ 34 വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നേറുന്നു. എല്‍ഡിഎഫ് 19 സീറ്റിലും യുഡിഎഫ് 14 സീറ്റിലും മുന്നേറുകയാണ്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എന്‍ഡിഎ. ആദ്യ ഫലസൂചികകള്‍ പുറത്തുവരുമ്പോള്‍ നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
