നെഹ്‌റു ട്രോഫി; കാരിച്ചാല്‍ തന്നെ വിജയി

രണ്ടാം സ്ഥാനം നേടിയ വിയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി. സ്റ്റാര്‍ട്ടിംഗ് പിഴവുണ്ടായി എന്ന നടുഭാഗം ചുണ്ടന്‍ തുഴഞ്ഞ കുമരകം ടീമിന്റെ പരാതിയും തള്ളിക്കളഞ്ഞു.

author-image
Prana
New Update
karichal

നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ കാരിച്ചാല്‍ തന്നെ ജേതാവ്. അന്തിമ ഫലത്തില്‍ മാറ്റമില്ല.
രണ്ടാം സ്ഥാനം നേടിയ വിയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി. സ്റ്റാര്‍ട്ടിംഗ് പിഴവുണ്ടായി എന്ന നടുഭാഗം ചുണ്ടന്‍ തുഴഞ്ഞ കുമരകം ടീമിന്റെ പരാതിയും തള്ളിക്കളഞ്ഞു.

nehru trophy boat race conflict winner