നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കുറവുകൾ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചത്.

author-image
Rajesh T L
Updated On
New Update
vallangi vela

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: നെമ്മാറ- വല്ലങ്ങി വേല വെടിക്കെട്ടിനെ അനുമതിയോ ലഭിച്ചു . ഏപ്രിൽ രണ്ടിന് ആണ് വേല ആഘോശങ്ങൾ അരങ്ങേറുന്നത്. നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ ആണ് അറിയിച്ചത്. എ.ഡി.എം ആണ് അനുമതി നൽകിയത്.

രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിചിരുന്നു . വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കുറവുകൾ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചത്.

palakkad nenmara-vallangi vela