പരശുറാം എക്‌സ്പ്രസിന് പുതിയ രണ്ട് കോച്ചുകള്‍ കൂടി

മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ പോകുന്ന പരശുറാം എക്‌സ്പ്രസ് ബുധനാഴ്ച മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.

author-image
anumol ps
New Update
train 1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ പോകുന്ന പരശുറാം എക്‌സ്പ്രസ് ബുധനാഴ്ച മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും. മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്. പരശുറാം എക്‌സ്പ്രസില്‍ അധികമായി രണ്ട് ജനറല്‍ കോച്ചുകളും കൂട്ടിയിട്ടുണ്ട്. 

 

parasuram express