/kalakaumudi/media/media_files/2025/12/25/0f226b55-3c4e-4e4e-8d13-c42ae7f79d61-2025-12-25-22-01-02.jpeg)
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ടി​നു​ള്ളി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ വ​ലി​യ​തു​റ സ്വ​ദേ​ശി ധ​നു​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടി​നു​ള്ളി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇയാൾ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യി​രു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കാ​റ്റ് ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ക ഫാ​ൻ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്നു. പി​ടി​യി​ലാ​യ ധ​നു​ഷ് നേ​ര​ത്തെ​യും ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.പോലീസിന് ലഭിച്ച രഹസ്യ വിവരം അന്വേഷിച്ചു എത്തിയപ്പോഴാണ് ഇത്തരത്തിൽ കഞ്ചാവ് നട്ടു വളർത്തിയത് കാണുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത്. റിമാന്റിൽ വെച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
