/kalakaumudi/media/media_files/2025/09/26/111111111111-2025-09-26-22-15-22.jpg)
തൃക്കാക്കര : നൈജീരിയൻയുവതികൾരക്ഷപ്പെട്ടു. നൈജീരിയ സ്വദേശികളായ കസാൻഡ്ര ഡ്രാമേഷ് (27) യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ്കാക്കനാട്ടെ സഖി വൺസ്റ്റോപ്പ് സെൻ്ററിൽനിന്നുംരക്ഷപ്പെട്ടത്. ഇന്ന്രാത്രിഎട്ടുമണിയോടെയായിരുന്നുഇവർ കാക്കനാട് കുന്നും പുറത്തെ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സഖിയിൽ നിന്നുംരക്ഷപ്പെട്ടത്.ഇരുവരുംവാഹനത്തിൽകയറിപോയതായിദൃസാക്ഷികൾപറഞ്ഞു. വാഹനത്തിന്റെനമ്പർ കേന്ദ്രീകരിച്ച് തൃക്കാക്കരപോലീസ്അന്വേഷണംആരംഭിച്ചു. മാർച്ച് 20 ന് വ്യജരേഖചമച്ച്വിസകാലവഴികഴിഞ് അനധികൃതമായി ഇന്ത്യയിൽതാമസിച്ചപ്രതികളെ പോണേക്കരയിലെഹോട്ടലിൽനിന്നുമാണ്ചേരാനല്ലൂർപോലീസ്പിടികൂടികേസ്എടുത്തിരുന്നു. തുടർന്ന്തുടർന്ന്കോടതിയുടെനിർദേശത്തെതുടർന്ന് സഖി തടങ്കൽ കേന്ദ്രത്തിൽപാർപ്പിച്ച്വരുന്നതിനിടെയാണ്പ്രതികൾരക്ഷപ്പെട്ടത്.