/kalakaumudi/media/media_files/2024/11/23/iKMXqfZNMufLie3DkZIE.jpg)
ഇടുക്കി: ഇടുക്കിയില്‍ 14കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ചിയാര്‍ സ്വദേശി ഗോകുലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഗോകുലിനെ പിതാവ് വഴക്ക് പറഞ്ഞിരുന്നു.ഇതിലുണ്ടായ മനപ്രയാസമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടുക്കളയ്ക്കുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേരികുളം സെന്‍റ് മേരീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോകുല്‍.