വീണ്ടു നിപയോ? മലപ്പുറം സ്വദേശിനിയായ യുവതി വെന്റിലേറ്ററില്‍

നിപ സംശയത്തില്‍ നാല്പതുകാരിയായ കുറ്റിപ്പുറം സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ അവരെ വെന്റിലേറ്ററിലേക്കു മാറ്റി.

author-image
Akshaya N K
New Update
nipah virus

നിപ സംശയത്തില്‍ നാല്പതുകാരിയായ കുറ്റിപ്പുറം സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സതേടിയെങ്കിലും ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ അവരെ വെന്റിലേറ്ററിലേക്കു മാറ്റി.

malappuram nipah virus nipah kozhikkode medical collage