കൊച്ചി : വളർത്തുമൃഗങ്ങളെവാങ്ങാനായിഇനികടകൾകേറിഅലയേണ്ട, മൃഗങ്ങളെവാങ്ങാനുംവിൽക്കാനുംസാധിക്കുന്നസർക്കാരിന്റെഓൺലൈൻസ്റ്റോറുകൾതയ്യാറാകുന്നു. കേരളലൈവ്സ്റ്റോക്ക്ഡെവോല്പ്മെന്റ്ഈവർഷംതന്നെപദ്ധതിനടപ്പിലാക്കും.
പൂച്ച,നായ,കോഴി, കന്നുകാലികൾ,അലങ്കാരമീനുകൾഎന്നിങ്ങനെയുള്ളജീവികളെവാങ്ങാനുംവിൽക്കാനുംഇതിലൂടെസാധിക്കും. കന്നുകാലികളുടെപ്രായം, ജനുസ്ആരോഗ്യകാര്യങ്ങൾ, പാൽനൽകാനുള്ളശേഷിഎന്നിവയെല്ലാംഈസൈറ്റിൽ രേഖപ്പെടുത്താവുന്നതാണ്. മൃഗ സംരക്ഷണ വകുപ്പ്മന്ത്രിജെ. ചിഞ്ചുറാണിയുടെമനസ്സിൽഉണ്ടായ ആശയമാണ്ഈഓൺലൈൻസ്റ്റോർ.
സ്റ്റാർട്ടപ്പ്മിഷൻആണ്ഈപദ്ധതിക്കായിസ്റ്റോറുംആപ്പുംതയാറാക്കുന്നത് 60 ലേറെകമ്പനികളുമായിഇതിനകംചർച്ചകൾകഴിഞ്ഞു. ആദ്യഘട്ടസേവനംസൗജന്യമായിആയിരിക്കുംലഭ്യമാകുക. പിന്നീട്യൂസർഫീഈടാക്കുന്നതിനെ കുറിച്ചുംആലോചിക്കുന്നുണ്ട്.
ഡിജിറ്റൽസാക്ഷരതകുറവുള്ളവർക്ക്അക്ഷയസെന്ററുകൾവഴിസേവനംലഭ്യമാക്കും.
ജീവിയുടെപൂർണവിവരങ്ങൾ, അവയുടെചിത്രങ്ങൾ, വില രജിസ്ട്രഷൻവിവരങ്ങൾ, വാക്സിനേഷൻ, ബന്ധപ്പെടേണ്ടനമ്പർ, വിലാസം എന്നിവയെല്ലാംസൈറ്റിൽനൽകണം.
കൃത്യമായഓഡിറ്റ്, സൂതാര്യഇടപെടലുകൾ, ഇടനിലക്കാരെഒഴിവാക്കൽഗതാതംഎന്നീകാര്യങ്ങൾസർക്കാർഉറപ്പുവരുത്തും.