പത്തനംതിട്ടയിലെ നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു .

പെൺകുട്ടി കടുത്ത മാനസിക ശാരീരിക പീഡനങ്ങൾ നേരിട്ടതായും പത്തനംതിട്ട ജനറൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കുടുംബത്തിന്റെആരോപണം

author-image
Rajesh T L
New Update
ammu

പോത്തൻകോട് : പത്തനംതിട്ട ചുട്ടിപ്പാറഎസ്എംകോളേജിലെനേഴ്‌സിങ് വിദ്യാർത്ഥിനി അയിരൂപ്പാറസ്വദേശിഅമ്മുസജീവിന്റെ (21) മരണത്തിൽഗുരുതരആരോപണവുമായികുടുംബം. സഹപാഠികൾമാനസികമായിപീഡിപ്പിച്ചിരുന്നുവെന്നുംവിവരംഅധികൃതരെഅറിയിച്ചിട്ടുംകാര്യമായഇടപെടൽ നടത്തിയിട്ടില്ലഎന്നുംകുടുംബം. അമ്മുവിനെ ചികത്സിച്ചപത്തനംതിട്ട ജനറൽആശുപത്രിക്ക്ഗുരുതര വീഴ്ചയുണ്ടായെന്നുംമഥാപിതാക്കൾആരോപിച്ചു. മകൾക്ക്സഹപാഠികളിൽനിന്നുണ്ടാകുന്നപീഡനത്തെക്കുറിച്ചുഅച്ഛൻസജീവ്ഒക്ടോബറിൽതന്നെ കോളേജ്പ്രിൻസിപ്പലിന്പരാതിനൽകിയിരുന്നുശുചിമുറിയിലേക്കുകൊണ്ടുപോയിമർദിക്കാൻശ്രമിക്കവേക്ലാസ്മുറിയിലേക്ക് ഓടിരക്ഷപ്പെട്ടസംഭവംഅടക്കംഉണ്ടായതായിസജീവ്പറയുന്നു.

ഒക്ടോബർ 10 ന്സജീവ്കോളേജ്പ്രിൻസിപ്പലിന്നൽകിയപരാതിയിങ്ങനെ -"ചെയ്യാത്തപലകുറ്റങ്ങളുംഅവളിൽഅടിച്ചേല്പിക്കുന്നതുംമോശംവാക്കുകൾഉപയോഗിക്കുന്നതുംപതിവാണ്. ഇവരിൽനിന്നൊക്കെഒഴിഞ്ഞുമാറിഒറ്റയ്ക്കുഒരുറൂമിൽകുറെനാളായിതാമസിക്കുകയാണ്മകൾ. എന്നാൽരാത്രിറൂമിൽഅതിക്രമിച്ചുകേറി വഴക്കു പറയുന്നുമകളുടെജീവനുപോലുംഭീഷണിയാണെന്ന്ഭയംഉണ്ട് . മകൾശാരീരികമായി സുഖമില്ലാത്ത കുട്ടിയാണ്മാനസികപീഡനങ്ങളിൽനിന്നുംഭീഷണിയിൽനിന്നുംരക്ഷിക്കണം ." പരാതിയിൽനടപടിയെടുക്കാമെന്ന് പ്രിൻസിപ്പൽഉറപ്പുനൽകിയെങ്കിലുംപിന്നീടുംഅമ്മുവിന്ഉപദ്രവംനേരിട്ടതായിസജീവ്പറയുന്നു. തുടർന്ന് 27ന്വീണ്ടുംപരാതിനൽകി.

ലോഗ്ബുക്ക്കണ്ടില്ലെന്നകാരണംപറഞ്ഞുഅമ്മുവിൻറെമുറിയിൽഅതിക്രമിച്ചുകയറുകയുംസാധനങ്ങൾവാരിവലിച്ചിടുകയും ചെയ്തതി്നെതുടർന്ന്കഴിഞ്ഞബുധനാഴ്ചമീറ്റിംഗ്വിളിച്ചിരുന്നു സജീവിനു സുഖമില്ലാത്തതിനാമീറ്റിംഗ്തിങ്കളാഴ്ചത്തേക്ക്മാറ്റുകയായിരുന്നു."പഠനവുമായിബന്ധപ്പെട്ടആലപ്പുഴബീച്ച്ആശുപത്രിയിൽപോയപ്പോൾസെക്കന്റ്ഷോയ്ക്കുകൂടെചെല്ലാത്തതിന്റെവൈരാഗ്യമാണ്ചിലസഹപാഠികൾക് " സജീവ്പറയുന്നു.

അമ്മുസ്റ്റെപ്പിൽനിന്ന് വീണെന്നാണ്ആദ്യം അധികൃത അറിയിച്ചത് .തിരുവല്ലയിലെകോട്ടയത്തുംവലിയആശുപത്രികൾഉണ്ടായിട്ടുംതിരുവനന്തപുരത്തേക്കുമാറ്റിയത്ദുരൂഹമാണ് .അടിയന്തരചികിത്സലഭ്യമാക്കേണ്ടസമയത്വിലൈൻപോലുംഇല്ലാതെയാണ്അത്രയുംദൂരംആംബുലൻസിൽകൊണ്ടുവന്നത് .തുടയെല്ലിനുപൊട്ടൽഉണ്ടെന്നുപറഞ്ഞിട്ട്അതിനുവേണ്ടുന്നപ്രാഥമികചികിത്സനല്കതെയാണ്പത്തനംതിട്ടയിൽനിന്നുംമാറ്റിയത്

എക്സ്റേഎടുക്കുന്നപേരിലുംചികിത്സവൈകിപ്പിച്ചു. മൂന്ന്എക്സ്റേഎടുക്കാൻഎന്തിനാണ്മൂന്ന് മണിക്കൂറെന്ന്നേഴ്‌സുകൂടിയായ'അമ്മരാധാമണിചോദിക്കുന്നു. സഹോദരൻഅഖിലുംഇത്തരം ആരോപണങ്ങൾഉന്നയിക്കുന്നുയുട്യൂബിൽവന്നമരണ വാർത്തയിൽക്ലാസിലെനാലുവിദ്യാർത്ഥികൾഅമ്മുവിനെറാഗിങ്ങ്ചെയ്തിരുന്നതായികമന്റ്ഉണ്ടായിരുന്നുഎന്നാൽപിന്നീടിത്നീക്കംചെയ്തു . സംഭവംനടന്നദിവസംവൈകിട്ട്വാട്സാപ്വഴിഅമ്മുവുമായി ബന്ധപ്പെട്ടിരുന്നുഅപ്പോൾസന്തോഷവതിയായിരുന്നു. പിന്നീട് 4:30 കെട്ടിടത്തിന്മുകളിൽനിന്ന്ചാടിയെന്നുപറയുന്നു . അതിനിടയിൽഎന്ത്പറ്റിഎന്ന്പറയേണ്ടത് അധികൃതരാണ്മാത്രമല്ല കൊളേജ് അധികൃതപലതുംമറച്ചുവയ്ക്കുകയാണ് -അഖിൽപറയുന്നു