ഇടുക്കിയില്‍ തലകീഴായി മറിഞ്ഞുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി

പാണ്ഡിരംഗന്‍ പാലത്തില്‍ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

author-image
Sruthi
New Update
malappuram death

obit news

ഇടുക്കിയിലെ കുമളി നാലാം മൈല്‍ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. നാലാം മൈല്‍ പാണ്ടിക്കുഴി സ്വദേശി പാണ്ഡിരംഗന്‍ ആണ് മരിച്ചത്.പാലത്തിന് സമീപത്തുള്ള വാഴക്കൂട്ടത്തിനുള്ളില്‍ തലകീഴായി മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പാണ്ഡിരംഗന്‍ പാലത്തില്‍ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

obit news