കണ്ണൂര്‍ സ്വദേശിനി അബുദാബിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മനോഗ്നയുടെ ഭര്‍ത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

author-image
Rajesh T L
New Update
death new

obit news

കണ്ണൂര്‍ സ്വദേശിയായ യുവതിയെ അബുദാബിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാര്‍ന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്.മനോഗ്നയുടെ ഭര്‍ത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

 

 

obit news