ഡൽഹി : പ്രശസ്ത നാടകകൃത്തും നോവലിസ്റ്റും കവിയുമായ എൻ എൻ പിള്ള അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളത്തിന് നൽകിയ സമഗ്രസംഭാവനയ്ക് രണ്ടു തവണ കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2022 ൽ കേരളം സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരളപ്രഭ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.