/kalakaumudi/media/media_files/2025/09/03/whatsapp-ima-2025-09-03-19-22-31.jpeg)
തൃക്കാക്കര: തൃക്കാക്കര സഹകരണ ആശുപത്രിയിൽ നടന്ന ഓണാഘോഷം ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എം പി സുകുമാരൻ നായർ അധ്യക്ഷതവഹിച്ചു.ബോർഡംഗങ്ങളായ കെ മോഹനൻ, സെയ്ദ് മുഹമ്മദ്, ഹക്കീം അലിയാർ, അഡ്വ. പി.പി ഉദയകുമാർ, ആശുപത്രി വികസന സമിതി അംഗം സന്തോഷ് മേലേകളത്തിൽ,സെക്രട്ടറി റോസ്‌ലി ജാസ്മിൻ എന്നിവർ സംസാരിച്ചു. തുടർന്ന്ആശുപത്രിജീവനക്കാരുടെനേതൃത്വത്തിൽവിവിധകലാപരിപാടികൾഅരങ്ങേറി.