building collapse accident in kochi smart city
കൊച്ചി: കൊച്ചി സ്മാർട് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പരിക്കേറ്റവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. കെട്ടിടത്തിന്റെ പെയിന്റിംഗിനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണാണ് അപകടമുണ്ടായത്.