തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോമീറ്റര്‍ പൊട്ടിത്തെറിച്ച് എക്‌സ്‌റേ ടെക്‌നീഷ്യന്‍ അഭിഷേകിനാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലെ ബി തീറ്ററിലെ ഓക്‌സ്ജന്‍ സിലിണ്ടറിന്റെ ഫ്‌ളോമീറ്റര്‍ പൊട്ടിത്തെറിച്ചത്.ഉടന്‍ കാഷ്വാലിറ്റിയിലേക്ക് മാറ്റി ചികിത്സ നല്‍കിയിരുന്നു . വീട്ടിലേക്ക് മടങ്ങിയെങ്കിലും ശര്‍ദിയെ തുടര്‍ന്ന വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,തുടര്‍ന്നുളള പരിശോദനയിലാണ് തലയോട്ടിലെ പൊട്ടല്‍ ഉളളതായി കണ്ടെത്തിയത്.നിലവില്‍ ഇയാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സിലിണ്ടഡര്‍ ഫ്‌ളോമീറ്റര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലെ ബി തീറ്ററിലെ ഓക്‌സ്ജന്‍ സിലിണ്ടറിന്റെ ഫ്‌ളോമീറ്റര്‍ പൊട്ടിത്തെറിച്ചത്.ഉടന്‍ കാഷ്വാലിറ്റിയിലേക്ക് മാറ്റി ചികിത്സ നല്‍കിയിരുന്നു .
New Update