Kerala ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; കെട്ടിട നിർമാണത്തിനിടെ മണ്ണെടുക്കുന്നതിനിടെ അപകടം ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തി കാണാതായ ആൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ് Devina 17 Sep 2025 16:54 ISTNew Update Read the Next Article