/kalakaumudi/media/media_files/2025/10/28/whatsapp-im-2025-10-28-18-16-00.jpeg)
തൃക്കാക്കര: വ്യായാമത്തിലൂടെആരോഗ്യംസംരക്ഷിക്കുകയെന്നലക്ഷ്യത്തോടെഇൻഫോപാർക്കിന്സമീപംനിർമ്മാണംപൂർത്തിയാക്കിയഓപ്പൺജിമ്മുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിനിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ ടി.ജി ദിനൂപ്, സ്റ്റാൻ്റിംങ്ങ കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, വർഗീസ്പ്ലാശ്ശേരി, നൗഷാദ്പല്ലച്ചി, വാർഡ്കൗൺസിലർ അബ്ദു ഷാന,കൗൺസിലർമാരായ എം.ഒ വർഗീസ്, ഷാജി വാഴക്കാല, കൊച്ചിൻ ഷിപ്പിയാഡ്
ഫിഡ്ഫിനാൻസ് മാനേജർ ജോൺസൺ കെ ജോർജ്, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ ഗ്രീഷ്‌മ ബാലു എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
