കൊച്ചി: ഉപഭോക്തൃ സംരക്ഷണം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ സോഷ്യൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം അനു സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോർജി ജോർജ് അധ്യക്ഷത വഹിച്ചു.. അഡ്വ. ഷീബ സാമുവൽ, പി ആർ ബിജു, അഡ്വ. എ.ജി സുനിൽ, മാർട്ടിൻ, സെലിൻ വിഎസ്, സുനിൽ കുമാർ പി.കെ മറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.ഉപഭോക്തൃ സംരക്ഷണ നിയമം, സൈഡിലേക്ക് റോഡിലെ കുഴികളും ജനങ്ങളുടെ യാത്ര ദുരിതവും, ഓൺലൈൻ വ്യാപാര മേഖല തട്ടിപ്പ് സംബന്ധിച്ച് ബോധവൽക്കര ക്ലാസുകൾ സംഘടിപ്പിച്ചത്
,.