പി കേശവദേവ് അനുസ്‌മരണം നടത്തി

നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തും തൊഴിലാളി നേതാവുമായിരുന്ന  പി കേശവദേവിൻ്റെ 41 - മത്  ചരമ വാർഷിക ദിനത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
12

പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുകാരൻ ഷാജി ഇടപ്പള്ളി പി കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചേരാനല്ലൂർ: പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തും തൊഴിലാളി നേതാവുമായിരുന്ന  പി കേശവദേവിൻ്റെ 41 - മത്  ചരമ വാർഷിക ദിനത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഷാജി ഇടപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി . കവി സുഗുണൻ ചൂർണ്ണിക്കര അദ്ധ്യക്ഷത വഹിച്ചു.

കൃഷ്ണകുമാർ ടി യു , കെ കെ പത്മകുമാർ, റാഫേൽ ഇമ്മാനുവൽ, ലതിക ടീച്ചർ, മനോജ് ഭാസ്കർ, യൂസഫ് കെ എ ,ബി കെ ഗോപി തുടങ്ങിയവർ സംസാരിച്ചു.

ernakulamnews