തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം ആലോചനാ യോഗം നടത്തി. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് അധ്യക്ഷത വഹിച്ചു. കൗൺസിലർ റാഷിദ് ഉള്ളമ്പിള്ളി, മുനിസിപ്പാലിറ്റി ഹെൽത്ത് സൂപ്പർ വൈസർ വിത്സൺ, ഹെൽത്ത് ഇൻസ്പെക്ടർ ശശി, പ്രോഗ്രാം കൺവീനർ നസീർ, പാലിയേറ്റീവ് നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
പാലിയേറ്റീവ് രോഗീ ബന്ധു സംഗമം ആലോചനാ യോഗം നടത്തി
തൃക്കാക്കര നഗരസഭയിലെ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം ആലോചനാ യോഗം നടത്തി. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.
New Update