പാനൂര്‍ ബോംബ് സ്ഫോടനക്കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതാണ് കോടതി ജാമ്യമനുവദിക്കാന്‍ കാരണം.

author-image
Prana
New Update
kerala highcourt

പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.അരുണ്‍, ഷിബിന്‍ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ജാമ്യം നല്‍കിയത്. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതാണ് കോടതി ജാമ്യമനുവദിക്കാന്‍ കാരണം.

 

bomb balst bombing bomb blast