രണ്ടുകോടി രൂപയോളംവില വരുന്ന മയക്കുമരുന്നുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മസ്കത്തിൽ നിന്ന് എത്തിയപ്പോഴായിരുന്നു ഇയാൾ ഡിആർഐയുടെ പിടിയിലായത്.974.5 ഗ്രാം മെത്താംഫെറ്റമിൻ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു .

author-image
Devina
New Update
karipur airport

മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടുകോടിരൂപ വില മതിക്കുന്ന മയക്കുമരുന്നുമായി തൃശൂർ സ്വദേശിയായ യാത്രക്കാരൻ പിടിയിലായി .

മസ്കത്തിൽ നിന്ന് എത്തിയപ്പോഴായിരുന്നു ഇയാൾ ഡിആർഐയുടെ പിടിയിലായത്.

974.5 ഗ്രാം മെത്താംഫെറ്റമിൻ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു .

നിരന്തരം ഒട്ടനവധി കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ടു വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുക്കുന്നത് .