കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. കോട്ടയം പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

author-image
Prana
New Update
ambulance

കോട്ടയം മുളക്കുളത്ത് കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50), ആബുലന്‍സ് െ്രെഡവര്‍ ശിവപ്രസാദ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

 

accidentdeath accident patient ambulance