കൽപറ്റ: സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്ത് ഇന്നും നാളെയും(ജൂലൈ 4, 5) തിയതികളിൽ തടസ്സപെടും. സംസ്ഥാനത്തെ അക്ഷയ സെൻ്ററുകൾ വഴിയാണ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗിനു സമയമുണ്ട്. സാമൂഹ്യ ക്ഷേമ വിഭാഗങ്ങളിലെ 65 ലക്ഷത്തിലധികം ആളുകൾ മസ്റ്ററിംഗ് നിർബന്ധമായും നടത്തേണ്ടതുണ്ട്. ഇതിൽ കിടപ്പു രോഗികൾക്കും, വാർദ്ധക്യ അസുഖ ബാധിതർക്കും വീടുകളിൽ തന്നെ വന്ന് മസ്റ്ററിംഗ് നടത്താൻ സർക്കാർ സൗകര്യമൊരുക്കായിട്ടുണ്ട്
സങ്കേതിക തകരാർ. സംസ്ഥാനത്ത് പെൻഷൻൻഷൻ മസ്റ്ററിംഗ് രണ്ടു ദിവസം തടസപെടും
പെൻഷൻ മസ്റ്ററിംഗ് രണ്ടു ദിവസം തടസപ്പെടും
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
