PEPE ജീന്‍സ് കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം

PEPE ജീന്‍സ് കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ളയും സെക്രട്ടറി സാബി ജോണും ചേര്‍ന്ന് നിര്‍വഹിച്ചു.

author-image
Rajesh T L
New Update
pepe jeans kerala
Listen to this article
0.75x1x1.5x
00:00/ 00:00

PEPE ജീന്‍സ് കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ളയും സെക്രട്ടറി സാബി ജോണും ചേര്‍ന്ന് നിര്‍വഹിച്ചു. PEPE  ജീന്‍സ് ഇന്ത്യയുടെ എംഡി മനീഷ് കപൂറിന് ലോഗോ കൈമാറി. ജലുല ജീന്‍സ് AVP ആശിഷ് ആവല്‍, RSM ബാലസുബ്രഹ്‌മണ്യം, ന്യൂ ജൂബിലി CEO  ഉണ്ണികൃഷ്ണന്‍, ജോയിന്റ സെക്രട്ടറി ജിനോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. മുംബൈയിലെ പെപ്പെ ജീന്‍സ് ഇന്ത്യയുടെ ഹെഡ് ഓഫീസില്‍ വച്ചായിരുന്നു ലോഗോ പ്രകാശനം.

kerala sports