/kalakaumudi/media/media_files/2026/01/12/kumaranashan-2026-01-12-13-29-15.jpg)
പോത്തൻകോട്: തോന്നയ്ക്കൽ കുമാനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കുമാരനാശാൻ ചരമവാർഷികദിനാചരണം 17 ന് സമ്മേളനം ഉച്ചയ്ക്കു 3 ന് കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കാര്യവട്ടം ശ്രീകണ്ഠൻനായർ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ആശാൻ അനുസ്മരണസമ്മേളനം കടകപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
രാത്രി 7 ന് അലോഷി ആദംസ് നയിക്കുന്ന ഗസൽ.
ജോർജ് ഓണക്കൂർ അനുസ്മരണപ്രഭാഷണം നടത്തും.
അടൂർ പ്രകാശ് എംപി, സ്.അംബിക എംഎൽഎ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി വി.ജയപ്രകാശ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി.വിമൽകുമാർ കെ.അജിൻ എന്നിവർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
