/kalakaumudi/media/media_files/2024/11/28/3ac80QIbIhhoW2dS0XML.jpg)
പാലക്കാട്: വീട്ടമ്മയെഭീഷണിപ്പെടുത്തിപണംതട്ടിയസംഭവത്തിൽ ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പാലക്കാട് പോലീസ്കേസ്എടുത്തു.പാലക്കാട്സ്വദേശി രോഹിണി ശങ്കറിന്റെ പരാതിയിലാണ് ബി.ജെ.പി പ്രാദേശികനേതാവായ രാഹുലിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.പരാതിക്കാരിയുടെ ഭർത്താവ് വിദേശത്തേക്ക് ജോലി ശെരിയാക്കിത്തരാമെന്ന് പറഞ് 3 പേരിൽ നിന്നും പണം വാങ്ങിയിരുന്നു. ഈ പ്രശനം പരിഹരിച്ചില്ലെകിൽ 50,000 രൂപ വീതം 15,0000 രൂപ വേണമെന്നായിരുന്നു നേതാവിന്റെ ആവശ്യം. പ്രതിയുടെഭീഷണിക്ക്വഴങ്ങികഴിഞ്ഞ 2 ന്
50,000 രൂപ ഗൂഗിൾ പേ വഴിവാങ്ങി. പിന്നീട് 4 ന് പരാതികകാരി താമസിക്കുന്ന ഉദയ നഗറിലെ വീട്ടിൽ അതിക്രമിച്ച് കയറി 50,000 രൂപയും, പിന്നീട്മകളെതട്ടിക്കൊണ്ടുപോകുമെന്ന്ഭീഷണിപ്പെടുത്തി 50,000 ഉൾപ്പടെ 1,50,000/ രൂപ വാങ്ങിയതായിയുവതിപോലീസിൽനൽകിയപരാതിയിൽപറയുന്നു. പ്രതി നിരന്തരം ഭീഷണി തുടർന്നതോടെ വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.