കനത്ത ചൂടിലും തളരാത്ത വോട്ടാവേശം; അമ്പത് ശതമാനം പിന്നിട്ട് പോളിങ്‌

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്

author-image
Sukumaran Mani
Updated On
New Update
polls

Kerala votes

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം ഉച്ചയ്ക്ക് മൂന്ന് പിന്നിടുമ്പോൾ 50 ശതമാനം

മണ്ഡലം തിരിച്ച്:

1. 1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

lok sabha elections 2024 kerala polls