/kalakaumudi/media/media_files/pUzr7e7yo3nQHraBjJiu.jpg)
കൊച്ചി: പെരുമ്പാവൂർ, ജയ്‌ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനിയറിങ് ടെക്നോളജിയിൽ ഒഴുവുള്ള ഗവൺമെന്റ് ക്വാട്ടയിൽ ഡിപ്ലോമ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്, സൈബർ ഫോറൻസിക് എന്നീ ഡിപ്ലോമ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ സമർപിക്കാൻ താൽപര്യമുള്ളവർക്കും സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക്:9400883812, 9048853903