/kalakaumudi/media/media_files/2026/02/09/panimoola-2026-02-09-14-16-01.jpg)
പോത്തൻകോട്: പണിമൂലദേവീക്ഷേത്രത്തിലെ പൊങ്കാല 20 ന് നടക്കും . പ്രതിഷ്ഠാവാർഷികം 18 ന് രാവിലെ 6.30 ന് ദേവീമാഹാത്മ്യപാരായണം 8.30 ന് നാരായണീയപാരായണം, വൈകിട്ട് 4 ന് ഐശ്വര്യപൂജ, 6.45 ന് കലാപരിപാടികളിടെ ഉദ്ഘാടനം ഡോ.എഴുമറ്റൂർ രാജരാജവർമ്മ നിർവഹിക്കും.
രാത്രി 8.30 ന് സംഗീതധാര, 10 ന് നാടകം, 19 ന് 5.30 ന് കൈകൊട്ടിക്കളി, 6.30 ന് നൃത്തംക്ക 7 ന് കൈക്കൊട്ടികളി, 7.30 ന് നൃത്താർച്ചന, 8.30 ന് വിൽപാട്ട് 10.15 ന് പൊലിക 2026, 20 ന് രാവിലെ 7 ന് ലക്ഷാർച്ചന, ആരംഭം, 8.45 ന് പൊങ്കാല സമർപ്പണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ പ്രഭാഷണം നടത്തും 10.30 ന് പൊങ്കാല, 11.15 ന് അന്നദാനം 6 ന് നാട്യമഞ്ജരി, 6.30 ന് ലക്ഷാർച്ചന, 7 ന് കൈക്കൊട്ടിക്കളി, 8 നു നൃത്തസന്ധ്യ, 9.15 ന് തിരുവാതിര,
പൊങ്കാല ദിവസം ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും സ്‌പെഷൽ ബസ് സർവീസ് ഉണ്ടായിരിക്കും.
ക്ഷേത്രഉത്സവം ഏപ്രിൽ ഒന്നിന് മുതൽ 7 വരെ നടക്കും. കൊടിമരത്തിനായുള്ള മരം മുറിക്കൽ മാർച്ച് 27 ന് രാവിലെ 9.40 ന് നടക്കുമെന്നും ക്ഷേത്ര പ്രസിഡന്റ് എസ്.നാരായണൻനായർ സെക്രട്ടറി കെ.വിജയകുമാരൻ നായർ, ട്രഷറർ ആർ.ബാലഗോപാൽ എന്നിവർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
