തിരുവനന്തപുരം : കാലവര്‍ഷം എത്തിയതില്‍പിന്നെ ഉണ്ടായ അതിശക്തമായ മഴയിയെത്തുടര്‍ന്ന് അടച്ചിട്ട പൊന്‍മുടി എക്കോ ടൂറിസ്റ്റ് കേന്ദ്രം ചൊവ്വാഴ്ച തുറക്കും.അതിതീവ്രമായ മഴയ്ക്ക് ശമനമായതോടെയാണ് വീണ്ടും തുറക്കാന്‍ തീരുമാനമായത്.
പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതല്‍ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം നാളെ മുതല്‍ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കനത്ത മഴ കുറഞ്ഞ സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന വിനോധ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറക്കുകയാണ്.
കനത്ത മഴയെതുടര്‍ന്ന് അടച്ചിട്ട പൊന്‍മുടി ടൂറിസ്റ്റ് കേന്ദ്രം നാളെ തുറക്കും
.അതിതീവ്രമായ മഴയ്ക്ക് ശമനമായതോടെയാണ് വീണ്ടും തുറക്കാന്‍ തീരുമാനമായത്.
New Update