/kalakaumudi/media/media_files/2025/12/14/g-vinod-2025-12-14-12-40-41.jpg)
തിരുവനന്തപുരം :മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും കെയുഡബ്ല്യജെ അംഗവുമായ പ്രമുഖ മാധ്യമപ്രവർത്തകൻ ജി വിനോദ് അന്തരിച്ചു.
അന്വേഷണാത്മക റിപ്പോർട്ടിങുകളിലൂടെ ശ്രദ്ധേയനായിരുന്ന ഇദ്ദേഹത്തിന് പത്രപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾലഭിച്ചിട്ടുണ്ട് .
ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. മകൻ: ഇഷാൻ എസ് വിനോദ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
