/kalakaumudi/media/media_files/2025/12/15/rakhavan-2025-12-15-11-09-37.jpg)
മയ്യഴി :പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ആയിരുന്ന എം രാഘവൻ അന്തരിച്ചു .
എം മുകുന്ദന്റെ ജേഷ്ഠ സഹോദരനായിരുന്നു.
മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ അദ്ദേഹം 1930-ലാണ് ജനിച്ചത്.
ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന രാഘവൻ, അവിടുത്തെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു.
മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്ന് വിരമിച്ചു.
മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ എം രാഘവൻ നൽകിയിട്ടുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
